ജനിച്ചയുടനെ നടക്കാന്‍ ശ്രമിക്കുന്ന മനുഷ്യ ശിശുവിന്റെ വീഡിയോ വൈറല്‍

മൃഗങ്ങളുടെ കുട്ടികള് ജനിച്ച് അല്പസമയത്തിനകം നില്ക്കുകയും നടക്കുകയും ചെയ്യും. മനുഷ്യര്ക്ക് നടക്കണമെങ്കില് അല്പകാലത്തെ പരിശ്രമം ആവശ്യമാണ്. എന്നാല് ജനിച്ചയുടന്തന്നെ നടക്കാന് ശ്രമിക്കുന്ന ഒരു ശിശുവിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. പ്രസവമുറിയില് നിന്നുള്ള വീഡിയോയാണ് ഇത്. ഡോക്ടറുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ കാലുകള് ടേബിളില് തൊട്ടിട്ടുണ്ട്. ഇവയുപയോഗിച്ച് കുഞ്ഞ് നടക്കാന് ശ്രമിക്കുന്നതായാണ് വീഡിയോയില് കാണുന്നത്. ആര്ലറ്റ് അരാന്റസ് എന്ന ഫേസ്ബുക്ക് യൂസര് പോസ്റ്റ് ചെയ്ത വീഡിയോ 12 ലക്ഷത്തിലേറെ ആളുകളാണ് ഷെയര് ചെയ്തത്
 | 

ജനിച്ചയുടനെ നടക്കാന്‍ ശ്രമിക്കുന്ന മനുഷ്യ ശിശുവിന്റെ വീഡിയോ വൈറല്‍

മൃഗങ്ങളുടെ കുട്ടികള്‍ ജനിച്ച് അല്‍പസമയത്തിനകം നില്‍ക്കുകയും നടക്കുകയും ചെയ്യും. മനുഷ്യര്‍ക്ക് നടക്കണമെങ്കില്‍ അല്‍പകാലത്തെ പരിശ്രമം ആവശ്യമാണ്. എന്നാല്‍ ജനിച്ചയുടന്‍തന്നെ നടക്കാന്‍ ശ്രമിക്കുന്ന ഒരു ശിശുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രസവമുറിയില്‍ നിന്നുള്ള വീഡിയോയാണ് ഇത്. ഡോക്ടറുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ കാലുകള്‍ ടേബിളില്‍ തൊട്ടിട്ടുണ്ട്. ഇവയുപയോഗിച്ച് കുഞ്ഞ് നടക്കാന്‍ ശ്രമിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ആര്‍ലറ്റ് അരാന്റസ് എന്ന ഫേസ്ബുക്ക് യൂസര്‍ പോസ്റ്റ് ചെയ്ത വീഡിയോ 12 ലക്ഷത്തിലേറെ ആളുകളാണ് ഷെയര്‍ ചെയ്തത്

വീഡിയോ കാണാം.