സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നതില്‍ നിന്ന് ബിസിസിഐക്ക് സുപ്രീം കോടതി വിലക്ക്

സംസ്ഥാന അസിയേഷനുകള്ക്ക് പണം നല്കുന്നതില്നിന്ന് ബിസിസിഐയെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസ് ലോധ കമ്മിറ്റി തീരുമാനമെടുക്കുന്നതുവരെ വിലക്ക് തുടരും. കേസില് ബിസിസിഐയുടെ വാദം ഈ മാസം 17 കേള്ക്കുമെന്നും കോടതി അറിയിച്ചു.
 | 

സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നതില്‍ നിന്ന് ബിസിസിഐക്ക് സുപ്രീം കോടതി വിലക്ക്

ന്യൂഡല്‍ഹി:സംസ്ഥാന അസിയേഷനുകള്‍ക്ക് പണം നല്‍കുന്നതില്‍നിന്ന് ബിസിസിഐയെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസ് ലോധ കമ്മിറ്റി തീരുമാനമെടുക്കുന്നതുവരെ വിലക്ക് തുടരും. കേസില്‍ ബിസിസിഐയുടെ വാദം ഈ മാസം 17 കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്നും അതുവരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കരുതെന്നുമാണ് ഉത്തരവ്.