‘തോല്‍വി ഒരു പ്രശ്‌നമല്ല’, അനുഷ്‌കയുമൊത്ത് കോലിയുടെ ലണ്ടന്‍ അവധിയാഘോഷം; ചിത്രങ്ങള്‍ കാണാം

ലണ്ടന്: ലോകകപ്പ് സെമിയില് ന്യൂസിലാന്ഡിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന് ടീമംഗങ്ങള് അവധിയാഘോഷങ്ങളുടെ തിരക്കിലാണ്. നായകന് വിരാട് കോലിയും അനുഷ്ക ശര്മ്മയും ലണ്ടനില് തന്നെയാണ് അവധി ദിനങ്ങള് ചെലവഴിക്കുന്നത്. സിനിമയിലെ തിരക്കുകളില് നിന്ന് അവധിയെടുത്ത അനുഷ്ക ലോകകപ്പ് പ്രാഥമിക മത്സരങ്ങളുടെ സമയത്ത് തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. സെമിയില് തോറ്റതോടെ കോലിക്കും അവധിക്കാലമായി. കപ്പിള്സ് ധരിക്കുന്ന ഒരേ തരത്തിലുള്ള വസ്ത്രങ്ങള് ധരിച്ചാണ് ഇരുവരും പുറത്തിറങ്ങുന്നത്. ആരാധകര്ക്കൊപ്പം ഫോട്ടോയെടുക്കാനും ഇരുവരും മടികാണിക്കാറില്ല. ഔദ്യോഗിക സോഷ്യല് മീഡിയ പേജുകളില് അവധി ചിത്രങ്ങള് ഇരുവരും
 | 
‘തോല്‍വി ഒരു പ്രശ്‌നമല്ല’, അനുഷ്‌കയുമൊത്ത് കോലിയുടെ ലണ്ടന്‍ അവധിയാഘോഷം; ചിത്രങ്ങള്‍ കാണാം

ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ അവധിയാഘോഷങ്ങളുടെ തിരക്കിലാണ്. നായകന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും ലണ്ടനില്‍ തന്നെയാണ് അവധി ദിനങ്ങള്‍ ചെലവഴിക്കുന്നത്. സിനിമയിലെ തിരക്കുകളില്‍ നിന്ന് അവധിയെടുത്ത അനുഷ്‌ക ലോകകപ്പ് പ്രാഥമിക മത്സരങ്ങളുടെ സമയത്ത് തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. സെമിയില്‍ തോറ്റതോടെ കോലിക്കും അവധിക്കാലമായി.

കപ്പിള്‍സ് ധരിക്കുന്ന ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും പുറത്തിറങ്ങുന്നത്. ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഇരുവരും മടികാണിക്കാറില്ല. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ അവധി ചിത്രങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഫാന്‍ പേജുകളില്‍ ഇരുവരുടെയും ചിത്രങ്ങള്‍ സുലഭമാണ്. നേരത്തെ ലീഡ്‌സിലെ മലയാളി റെസ്റ്റോറന്റില്‍ കോലിയും അനുഷ്‌കയും എത്തിയത് വാര്‍ത്തയായിരുന്നു.

ചിത്രങ്ങള്‍ കാണാം.

 

View this post on Instagram

 

@virat.kohli & @anushkasharma Clicked With Lucky Fan in London yesterday 🖤😍

A post shared by virat.kohli18♥🔥 (@virat_kohli_18_club) on

 

View this post on Instagram

 

@virat.kohli & @anushkasharma Clicked With Lucky Fan at London today 🖤😍

A post shared by virat.kohli18♥🔥 (@virat_kohli_18_club) on

 

View this post on Instagram

 

@virat.kohli & @anushkasharma Clicked With Lucky Fan at London today 💖😍

A post shared by virat.kohli18♥🔥 (@virat_kohli_18_club) on

 

View this post on Instagram

 

Virushka snapped posing with fans while dinning at Quilon, Taj London yesterday ❤😍

A post shared by virat.kohli18♥🔥 (@virat_kohli_18_club) on