മാലിന്യസംസ്‌കരണത്തിലെ ആഫ്രിക്കന്‍ ആന മാതൃക

നിലത്തു കിടക്കുന്ന മാലിന്യം വേസ്റ്റ് ബിന്നില് എടുത്തിടുന്ന കാക്കയുടെ വീഡിയോ ഏറെക്കാലമായി ഇന്റര്നെറ്റില് പ്രചരിക്കുന്നുണ്ട്. മാലിന്യം ബിന്നില് നിക്ഷേപിക്കുന്ന ആഫ്രിക്കന് ആനയാണ് പുതിയ താരം. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര് നാഷണല് പാര്ക്കിലാണ് സംഭവം. പാര്ക്കിലെ ലിംപോപോ എന്ന സ്ഥലത്തുള്ള തോണ്ഹില് സഫാരി ലോഡ്ജിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലാണ് ആനയുടെ സാമൂഹിക പ്രതിബദ്ധത പതിഞ്ഞത്. ലോഡ്ജിനടുത്ത് എത്തിയ ആന വേസ്റ്റ് ബിന്നിനടുത്തെത്തുകയും നിലത്തു കിടന്ന മാലിന്യങ്ങള് ബിന്നിലേക്ക് നിക്ഷേപിക്കുകയയുമായിരുന്നു
 | 

മാലിന്യസംസ്‌കരണത്തിലെ ആഫ്രിക്കന്‍ ആന മാതൃക

നിലത്തു കിടക്കുന്ന മാലിന്യം വേസ്റ്റ് ബിന്നില്‍ എടുത്തിടുന്ന കാക്കയുടെ വീഡിയോ ഏറെക്കാലമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. മാലിന്യം ബിന്നില്‍ നിക്ഷേപിക്കുന്ന ആഫ്രിക്കന്‍ ആനയാണ് പുതിയ താരം. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെ ലിംപോപോ എന്ന സ്ഥലത്തുള്ള തോണ്‍ഹില്‍ സഫാരി ലോഡ്ജിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലാണ് ആനയുടെ സാമൂഹിക പ്രതിബദ്ധത പതിഞ്ഞത്. ലോഡ്ജിനടുത്ത് എത്തിയ ആന വേസ്റ്റ് ബിന്നിനടുത്തെത്തുകയും നിലത്തു കിടന്ന മാലിന്യങ്ങള്‍ ബിന്നിലേക്ക് നിക്ഷേപിക്കുകയയുമായിരുന്നു

വീഡിയോ കാണാം