സൗബിന്‍ ഷാഹിര്‍ കുട്ടികളുടെ പാര്‍ക്കില്‍ പോയാല്‍: ചിരിപ്പിക്കുന്ന വീഡിയോയുമായി താരം

സ്ക്രീനില് പ്രത്യക്ഷപ്പെടുമ്പോളേ പ്രേക്ഷകര് ചിരിയുമായി വരവേല്ക്കുന്ന താരമാണ് സൗബിന് ഷാഹിര്. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സൗബിന് ഫേസ്ബുക്ക് പേജില് നല്കുന്ന വീഡിയോകളില് ചിലതും ചിരിക്ക് വകനല്കുന്നവയാണ്. പുതിയ വീഡിയോയില് കുട്ടികളുടെ പാര്ക്കിലാണ് സൗബിന്റെ കളി. പാര്ക്കില് കുട്ടികള്ക്കായി ഒരുക്കിയ റൈഡുകളിലൊന്നില് കയറിയിരുന്ന് സൗബിന് ചെയ്യുന്നത് ഇതൊക്കെയാണ്.
 | 

സൗബിന്‍ ഷാഹിര്‍ കുട്ടികളുടെ പാര്‍ക്കില്‍ പോയാല്‍: ചിരിപ്പിക്കുന്ന വീഡിയോയുമായി താരം

സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോളേ പ്രേക്ഷകര്‍ ചിരിയുമായി വരവേല്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സൗബിന്‍ ഫേസ്ബുക്ക് പേജില്‍ നല്‍കുന്ന വീഡിയോകളില്‍ ചിലതും ചിരിക്ക് വകനല്‍കുന്നവയാണ്. പുതിയ വീഡിയോയില്‍ കുട്ടികളുടെ പാര്‍ക്കിലാണ് സൗബിന്റെ കളി. പാര്‍ക്കില്‍ കുട്ടികള്‍ക്കായി ഒരുക്കിയ റൈഡുകളിലൊന്നില്‍ കയറിയിരുന്ന് സൗബിന്‍ ചെയ്യുന്നത് ഇതൊക്കെയാണ്.

വീഡിയോ കാണാം