മാണിസാറിന് രണ്ടു വയസ്സുകാരന്റെ ‘എന്റെ വക അഞ്ഞൂറ്’; വീഡിയോ വൈറലാകുന്നു

ധനമന്ത്രി കെ.എം. മാണിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധത്തിൽ രണ്ടു വയസ്സുകാരന്റെ വീഡിയോ വൈറലാകുന്നു. മാണിയോടു അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കണമെന്ന് രണ്ടരവയസ്സുകാരൻ അഭ്യർത്ഥിക്കുന്ന വീഡിയോ അയ്യായിരത്തോളം പേരാണ് കണ്ടത്.
 | 

മാണിസാറിന് രണ്ടു വയസ്സുകാരന്റെ ‘എന്റെ വക അഞ്ഞൂറ്’; വീഡിയോ വൈറലാകുന്നു
കൊച്ചി:
ധനമന്ത്രി കെ.എം. മാണിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധത്തിൽ രണ്ടു വയസ്സുകാരന്റെ വീഡിയോ വൈറലാകുന്നു. മാണിയോടു അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കണമെന്ന് രണ്ടരവയസ്സുകാരൻ അഭ്യർത്ഥിക്കുന്ന വീഡിയോ അയ്യായിരത്തോളം പേരാണ് കണ്ടത്.

കുട്ടി മാണിക്ക് അഞ്ഞൂറ് രൂപ വാഗ്ദാനം ചെയ്തുകൊണ്ട് രാജിവയ്ക്കരുതെന്ന് അപേക്ഷിക്കുന്ന പോസ്റ്റ് ഇപ്പോൾ തന്നെ നൂറ്റിയൻപതോളം പേർ ഷെയർ ചെയ്തിട്ടുണ്ട്. 443 പേരോളം വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം.