സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമല പോളിന്റെ ബീച്ച് ഹോളിഡേ ആഘോഷം; ചിത്രങ്ങള്‍ കാണാം

പോണ്ടിച്ചേരി: സോഷ്യല് മീഡിയയില് തരംഗമായി അമല പോളിന്റെ ബീച്ച് ഹോളിഡേ ആഘോഷം. ആടൈയുടെ റിലീസിന് ശേഷം വെക്കേഷന് ആഘോഷിക്കുകയാണ് അമലയിപ്പോള്. പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചില് നില്ക്കുന്ന നീല ബിക്കിനിയണിഞ്ഞ അമലയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോണ്ടിച്ചേരിയില് തന്നെയാണ് അമലയിപ്പോള് താമസിക്കുന്നത്. ബീച്ചിനോട് ചേര്ന്നുള്ള പാറയില് സാഹസികമായി കയറുന്ന ചിത്രങ്ങളും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള് ആരാധകര് ഏറ്റെടുത്ത് കഴിഞ്ഞു. ഇന്സ്റ്റാഗ്രാമില് ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അമല പോസ്റ്റ് ചെയ്ത ചിത്രങ്ങള് ലൈക്ക് ചെയ്തിരിക്കുന്നത്. ബീച്ചില് അതിസാഹസികത കാണിക്കുന്നത്
 | 
സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമല പോളിന്റെ ബീച്ച് ഹോളിഡേ ആഘോഷം; ചിത്രങ്ങള്‍ കാണാം

പോണ്ടിച്ചേരി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമല പോളിന്റെ ബീച്ച് ഹോളിഡേ ആഘോഷം. ആടൈയുടെ റിലീസിന് ശേഷം വെക്കേഷന്‍ ആഘോഷിക്കുകയാണ് അമലയിപ്പോള്‍. പോണ്ടിച്ചേരിയിലെ മനോഹരമായ ബീച്ചില്‍ നില്‍ക്കുന്ന നീല ബിക്കിനിയണിഞ്ഞ അമലയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ തന്നെയാണ് അമലയിപ്പോള്‍ താമസിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമല പോളിന്റെ ബീച്ച് ഹോളിഡേ ആഘോഷം; ചിത്രങ്ങള്‍ കാണാം

ബീച്ചിനോട് ചേര്‍ന്നുള്ള പാറയില്‍ സാഹസികമായി കയറുന്ന ചിത്രങ്ങളും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അമല പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. ബീച്ചില്‍ അതിസാഹസികത കാണിക്കുന്നത് അപകടം ചെയ്യുമെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്.