മൈക്കിൾ ജാക്‌സന് 12 വയസ്സുകാരിയുടെ ആദരം; കിടിലൻ ഡാൻസ് വീഡിയോ വൈറൽ

മൈക്കിൾ ജാക്സന്റെ പ്രശസ്തമായ ഡാൻസ് സ്റ്റെപ്പുകൾ അനുകരിക്കാത്ത ആരാധകർ വിരളമായിരിക്കും. ചൈനയിൽ നിന്നുള്ള 12 വയസ്സുകാരി മൈക്കിൾ ജാക്സൻ മൂവ്മെന്റ്സ് കൊണ്ട് കാണികളെ കയ്യിലെടുത്തു.
 | 
മൈക്കിൾ ജാക്‌സന് 12 വയസ്സുകാരിയുടെ ആദരം; കിടിലൻ ഡാൻസ് വീഡിയോ വൈറൽ

മൈക്കിൾ ജാക്‌സന്റെ പ്രശസ്തമായ ഡാൻസ് സ്‌റ്റെപ്പുകൾ അനുകരിക്കാത്ത ആരാധകർ വിരളമായിരിക്കും. ചൈനയിൽ നിന്നുള്ള 12 വയസ്സുകാരി മൈക്കിൾ ജാക്‌സൻ മൂവ്‌മെന്റ്‌സ് കൊണ്ട് കാണികളെ കയ്യിലെടുത്തു. റോളർ സ്‌കേറ്റിലായിരുന്നു ഈ മിടുക്കിയുടെ കിടിലൻ പ്രകടനം. അപാര ശ്രദ്ധയും മെയ്‌വഴക്കവും വേണ്ട പ്രകടനം പെൺകുട്ടി അനായാസമായാണ് ചെയ്തത്.