ഇടത് മുന്നണിയിൽ പി.സി തോമസ് വിഭാഗത്തിന് വിലക്ക്
ഇടതുമുന്നണി യോഗത്തിൽ പി.സി തോമസ് വിഭാഗത്തിന് നേതൃത്വത്തിന്റെ വിലക്ക്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യോഗത്തിൽ പങ്കെടുത്താൽ മതിയെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കി. പി.സി തോമസ്, ജോർജ്ജ് സെബാസ്റ്റിയൻ, വി.സുരേന്ദ്രൻപിള്ള എന്നിവരെയാണ് യോഗത്തിൽ നിന്ന് വിലക്കിയത്. പി.സി തോമസും സ്കറിയ തോമസും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്.
Dec 1, 2014, 16:56 IST
|
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ പി.സി തോമസ് വിഭാഗത്തിന് നേതൃത്വത്തിന്റെ വിലക്ക്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യോഗത്തിൽ പങ്കെടുത്താൽ മതിയെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കി. പി.സി തോമസ്, ജോർജ്ജ് സെബാസ്റ്റിയൻ, വി.സുരേന്ദ്രൻപിള്ള എന്നിവരെയാണ് യോഗത്തിൽ നിന്ന് വിലക്കിയത്. പി.സി തോമസും സ്കറിയ തോമസും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്.