ഓരോ ദിവസവും കേരളത്തില്‍ ലക്ഷാധിപതികളെ സൃഷ്ടിച്ച് ബോചെ ടീ ലക്കി ഡ്രോ

 | 
boche tea

ബോചെ ടീ ലക്കി ഡ്രോയിലൂടെ 10 ലക്ഷം രൂപ ദിവസേന സമ്മാനമായി നേടി 51 ഭാഗ്യവാന്മാര്‍. ഏപ്രില്‍ 15 ന് ആരംഭിച്ച ബോചെ ടീ ലക്കി ഡ്രോയില്‍ ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപയും 13704 പേര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്.  698955 പേരാണ് ഇതുവരെ വിജയികളായത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ബോചെ ടീ ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ നിന്നോ 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ആദ്യദിനം മുതല്‍ വന്‍ സ്വീകാര്യതയാണ് ബോചെ ടീ ലക്കി ഡ്രോയ്ക്ക് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.