ചാനൽ ഷോയിൽ സരിതയുടെ ഡാൻസ്; രാത്രി ഒൻപതിന് സംപ്രേഷണം

സോളാർ താരം സരിതാ.എസ് നായരുടെ ഡാൻസ് ഇന്ന് ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്യും. ഹ്യൂമറസ് ടോക്ക് ഷോ എന്ന പരിപാടിക്കിടെയിലാണ് സരിത ഡാൻസ് ചെയ്തത്. ഇന്ന് രാത്രി ഒൻപത് മണിക്കാണ് ഹ്യൂമറസ് ടോക്ക് ഷോ സംപ്രേഷണം ചെയ്യുന്നത്. ആദ്യമായാണ് സരിത പൊതുവേദിയിൽ നൃത്തം ചെയ്യുന്നത്. ഷോയുടെ പ്രോമോ വീഡിയോ ഒൻപതാം തിയതിയാണ് ഏഷ്യാനെറ്റ് പുറത്ത് വിട്ടത്. വീഡിയോ ഇതുവരെ മുപത്തിനായിരം ആളുകളാണ് കണ്ടത്.
 | 
ചാനൽ ഷോയിൽ സരിതയുടെ ഡാൻസ്; രാത്രി ഒൻപതിന് സംപ്രേഷണം

കൊച്ചി: സോളാർ താരം സരിതാ.എസ് നായരുടെ ഡാൻസ് ഇന്ന് ഏഷ്യാനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യും. ഹ്യൂമറസ് ടോക്ക് ഷോ എന്ന പരിപാടിക്കിടെയിലാണ് സരിത ഡാൻസ് ചെയ്തത്. ഇന്ന് രാത്രി ഒൻപത് മണിക്കാണ് ഹ്യൂമറസ് ടോക്ക് ഷോ സംപ്രേഷണം ചെയ്യുന്നത്. ആദ്യമായാണ് സരിത പൊതുവേദിയിൽ നൃത്തം ചെയ്യുന്നത്. ഷോയുടെ പ്രോമോ വീഡിയോ ഒൻപതാം തിയതിയാണ് ഏഷ്യാനെറ്റ് പുറത്ത് വിട്ടത്. വീഡിയോ ഇതുവരെ മുപത്തിനായിരം ആളുകളാണ് കണ്ടത്.

ടോക്ക് ഷോയുടെ പൂർണ്ണരൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.